
തിരുവമ്പാടി: കല്ലുമടത്തിൽ വർഗീസിൻ്റെ ഭാര്യ ലിസി വർഗീസ് (67) നിര്യാതയായി.
ആനക്കാംപൊയിൽ പടിഞ്ഞാറെക്കുറ്റ് കുടുംബാംഗമാണ്.
മകൻ: ജോമി.
മരുമകൾ: അനു.
സഹോദരങ്ങൾ:
ജെയിംസ്, മേഴ്‌സി,
സണ്ണി, ഡെയ്‌സി,
ബെന്നി, ജോഷി,
അൽഫോൻസ, പരേതനായ ജോസ്.
സംസ്കാരം ഇന്ന് (25.04.2026-ശനി) വൈകിട്ട് 05:15-ന് നാല്പതുമേനിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.



