KODANECHERYLOCAL NEWS

കോടഞ്ചേരി നെടിയാക്കൽ ബിനോയ് തോമസ് നിര്യാതനായി

കോടഞ്ചേരി :നെടിയാക്കൽ ബിനോയ് തോമസ് നിര്യാതനായി. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ മുൻ എക്സിക്യൂട്ടീവ് മെമ്പറും കോടഞ്ചേരി വാർത്തയുടെ റിപ്പോർട്ടറുമായ ബിനോയി തോമസ് (45) നിര്യാതനായി.

ഭാര്യ : റിസ്റ്റി ബിനോയ്‌ മക്കൾ: ആൽബിൻ, അലൻ. (ഇരുവരും വിദ്യാർത്ഥികൾ)കൂടുതൽ വിവരങ്ങൾ പിന്നീട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com