
തിരുവമ്പാടി:പുന്നക്കൽ ചെന്നിമറ്റം ജോസിന്റെ ഭാര്യ ജിൻസി ജോസ് (52) നിര്യാതയായി.
പുന്നക്കൽ വിളക്കാംതോട് പടിഞ്ഞാറെക്കൂറ്റ് പരേതരായ ദേവസ്യ – മോനി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ:ജെയിംസ്, ജോർജ്, ജോയി,ജോണി,സണ്ണി, ജോളി,മേഴ്സി.
ഭൗതികദേഹം ഇപ്പോൾ തിരുവമ്പാടി ചേപ്പിലംകോടുള്ള സഹോദരൻ ജോയിയുടെ ഭവനത്തിൽ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം.
ഇന്ന് (12.05.2026) ഉച്ചയ്ക്ക് ഒരു മണിക്ക് വിളക്കാംതോട് സെൻ്റ് സെബാസ്റ്റ്യൻ പളളിയിൽ സംസ്കാരം നടക്കും.



