LOCAL NEWS

നിര്യാതനായി

തിരുവമ്പാടി :  പെരുമാലിപ്പടി കാക്കനാട് വിജയൻ (76) നിര്യാതനായി  
ഭാര്യ കുഞ്ഞമ്മ (പരേത )  മക്കൾ: ഷിബു, (CPIM തിരുവമ്പാടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം) ഷിജു.
മരുമക്കൾ : സുജിഷ, രമ്യ
സംസ്കാര ചടങ്ങുകൾ വീട്ടിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം നാളെ(13/5/2026 ബുധൻ ) ഉച്ചയ്ക്ക് ഒരു മണിക്ക് ഒറ്റപ്പൊയിൽ ശ്മശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com