LOCAL NEWS

മലയോര ഹൈവേയിൽ   വാഹനാപകടം :യുവാവിന് പരിക്ക്

പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പുല്ലുരാംപാറ ഹെൽത്ത് സെന്ററിനു സമീപം   ഗുഡ്സ് ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.

അപകടത്തിൽ പരിക്കേറ്റ  മാവാതുക്കൽ സ്വദേശിയായ  സ്കൂട്ടർ യാത്രക്കാരനെ ആശുപതിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com