NewsPUTHUPPADY

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു സ്റ്റോ​പ്പി​ല്ല; വി​ദ്യാ​ര്‍​ഥിക​ള്‍ ദു​രി​ത​ത്തി​ല്‍

താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് മു​ന്നി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദിക്കാ​ത്ത​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥിക​ള്‍ ദു​രി​ത​ത്തി​ലാ​ണ്.​രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്‌​കൂ​ള്‍ സ​മ​യ​ത്ത് ആ​വ​ശ്യ​മാ​യ സ്വ​കാ​ര്യ ബ​സു​ക​ള്‍ ഈ ​റൂ​ട്ടി​ല്‍ ഓ​ടു​ന്നി​ല്ല.

ഏ​താ​നും സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​വ​ക്കും ഇ​വി​ടെ സ്റ്റോ​പ്പി​ല്ല.​രാ​വി​ലെ സ്‌​കൂ​ള്‍ സ​മ​യ​ത്ത് താ​മ​ര​ശേ​രി ഭാ​ഗ​ത്ത് നി​ന്നും നോ​ളേ​ജ് സി​റ്റി ബ​സ​ട​ക്കം ഏ​താ​നും കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

എ​ന്നാ​ല്‍ ഈ ​ബ​സു​ക​ള്‍​ക്ക് സ്‌​കൂ​ളി​ന് മു​ന്നി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദിക്കാ​ത്ത​തി​നാ​ല്‍ അ​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വെ​സ്റ്റ് കൈ​ത​പ്പൊ​യി​ലി​ല്‍ ബ​സി​റ​ങ്ങി അ​ര കി​ലോ​മീ​റ്റ​റി​ല​ധി​കം തി​രി​കെ ന​ട​ന്ന് വേ​ണം സ്‌​കൂ​ളി​ലെ​ത്താ​ന്‍.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com