
കോടഞ്ചേരി:കൈനടി പി . ജെ അബ്രാഹത്തിന്റെ ഭാര്യ എൽസി അബ്രാഹം (86) നിര്യാതയായി.മക്കൾ:ഷീല മാത്യു, ജോബി അബ്രാഹം, പരേതയായ ബീന ജോർജ്ജ്, സിബി അബ്രാഹം, ടീന ജെറി.മരുമക്കൾ:പരേതനായ മാത്തച്ചൻ വാരിയംപറമ്പിൽ,മെയ്മോൾ മാങ്ങാലി,ചെറിയാച്ചൻ കൊച്ചുകുടി,ബിനു തറപ്പേൽ,ജെറി ചിറക്കേകാരൻ.സംസ്കാരം: ഇന്ന് (14-06-26) ഉച്ചകഴിഞ്ഞ് 2.30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.



