LOCAL NEWS

സി.കെ കാസിം എം.എൽ.എയുടെ നന്ദി പ്രകാശന പര്യടനം ഇന്ന് തിരുവമ്പാടി പഞ്ചായത്തിൽ

തിരുവമ്പാടി: നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.കെ കാസിം എം.എൽ.എയുടെ നന്ദി പ്രകാശന പര്യടനം ഇന്ന് (26/06/2026, വെള്ളി) തിരുവമ്പാടി പഞ്ചായത്തിൽ നടക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മുത്തപ്പൻപുഴയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം രാത്രി 9 മണിക്ക് തോണ്ടിമ്മലിൽ സമാപിക്കും.വിവിധ കേന്ദ്രങ്ങളിലെ പര്യടന സമയവിവരം03.00 : മുത്തപ്പൻ പുഴ03.30 : ആനക്കാംപൊയിൽ 04.00 : പുല്ലൂരാംപാറ04.15 : പള്ളിപ്പടി04.30 : മേലെ പൊന്നംകയം05.00 : പൊന്നംകയം സ്കൂൾ പടി05.30 : പുന്നക്കൽ06.00 : പാമ്പീഴഞ്ഞപാറ06.30 : അത്തിപ്പാറ07.00 : തമ്പലമണ്ണ07.15 : തിരുവമ്പാടി ടൗൺ07.45 : ചെപ്പിലങ്കോട് 08.00 : മറിപ്പുറം08.15 : മിൽമുക്ക്08.30 : താഴെ തിരുവമ്പാടി08.45 PM : മരക്കാട്ടുപുറം09.00 : തൊണ്ടിമ്മൽ (സമാപനം)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com