LOCAL NEWSNewsTHIRUVAMBADY

ആനക്കാംപൊയിൽ കണിയാംകണ്ടത്തിൽ മൈക്കിൾ (കുഞ്ഞൂഞ്ഞ് -66) നിര്യാതനായി.

തിരുവമ്പാടി : ആനക്കാംപൊയിൽ കണിയാംകണ്ടത്തിൽ മൈക്കിൾ (കുഞ്ഞൂഞ്ഞ് -66) നിര്യാതനായി.

ഭാര്യ: തങ്കമ്മ തിരുവമ്പാടി ഇളംതുരുത്തിൽ കുടുംബാംഗം. മക്കൾ: റെമി, റെജിൻ, ജിൻസി. മരുമക്കൾ: ജിഷ ചേങ്കരയിൽ (കോനൂർക്കണ്ടി), സുനോജ് പേഴത്തിങ്കൽ (കൂടരഞ്ഞി), ജയ്സൺ മണിക്കൊമ്പേൽ (വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റ് പ്രസിഡന്റ്).

സംസ്കാരം നാളെ (01-11-2022- ചൊവ്വ) വൈകുന്നേരം 03:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com