LOCAL NEWS

നിര്യാതയായി

തിരുവമ്പാടി:വേനപ്പാറ പയ്യുളിൽ (വീട് ) കല്യാണി(81)  നിര്യാതയായി
ഭർത്താവ്: രാമൻ
മക്കൾ: പ്രീജ, ബാബു
മരുമക്കൾ: സജി കൊച്ചോലിൽ അത്തിപ്പാറ, അമ്പിളി
ശവസംസ്കാര ചടങ്ങ് ഇന്ന് (26.02.2025) വൈകുന്നേരം 5:00 മണിക്ക് അത്തിപ്പാറ കൊച്ചോലിൽ സജിയുടെ വീട്ടിൽ  നടക്കും ശേഷം ശവസംസ്കാരം തിരുവമ്പാടി പഞ്ചായത്ത് ക്രമിറ്റോറിയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com