LOCAL NEWSNews

താമരശ്ശേരിയിൽ നിന്നും അരീക്കോട് വഴി പുതിയ കെ എസ് ആർ ടി സി സർവ്വീസ് ആരംഭിച്ചു

താമരശ്ശേരി: കെ എസ് ആർ ടി സി താമരശ്ശേരി ഡിപ്പോയിൽ നിന്നും മുക്കം -അരീക്കോട് -മഞ്ചേരി -പെരിന്തൽമണ്ണ വഴി പാലക്കാട് ലേക്ക് പുതിയ TT സർവ്വീസ് ആരംഭിച്ചു. രാവിലെ 7:10ന് താമരശ്ശേരിയിൽ നിന്നും ആരംഭിക്കുന്ന സർവ്വീസ് . തുടർന്ന് മഞ്ചേരി, പെരിന്തൽമണ്ണ വഴി 11:30ന് പാലക്കാട് എത്തുന്നതാണ് സർവ്വീസ്.

പാലക്കാട് നിന്നും തിരിച്ച് ഉച്ചയ്ക്ക് 12:35ന് താമരശ്ശേരിയിലേക്ക് വരുന്ന വാഹനം 5:10ന് എത്തിച്ചേരും. തിങ്കളാഴ്ച (29/08/22) മുതൽ ആരംഭിച്ചു താമരശ്ശേരിയിൽ നിന്നുള്ള ആദ്യ പാലക്കാട് ബസ് ഇതായിരിക്കും. നിലവിൽ 08.35ന് താമരശ്ശേരി എത്തുന്ന ബത്തേരി- പാലക്കാട്‌ സർവ്വീസാണ് ആദ്യത്തെ സർവ്വീസ്.

⏰️ താമരശ്ശേരിയിൽ നിന്നും പാലക്കാട്ടേക്കുള്ള സമയം/സ്ഥലം

07.10 താമരശ്ശേരി
07.30 ഓമശ്ശേരി
07.45 മുക്കം
08.05 അരീക്കോട്
08.35 മഞ്ചേരി
09.20 പെരിന്തൽമണ്ണ
10.30 മണ്ണാർക്കാട്
11.30 പാലക്കാട്‌

⏰️ പാലക്കാട് നിന്നും തിരിച്ച് താമരശ്ശേരിയിലേക്കുള്ള സമയം/സ്ഥലം

12.35 പാലക്കാട്‌
13.45 മണ്ണാർക്കാട്
14.45 പെരിന്തൽമണ്ണ (☕️ ബ്രേക്ക്‌)
15.00 പെരിന്തൽമണ്ണ
15.50 മഞ്ചേരി
16.20 അരീക്കോട്
16.40 മുക്കം
17.10 താമരശ്ശേരി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com