
തിരുവമ്പാടി : പെരുമാലിപ്പടി, പുളിക്കത്തടത്തിൽ ജോണിന്റെ ഭാര്യ മറിയാമ്മ (71) നിര്യാതയായി.
പുല്ലുരാംപാറ പറമ്പടിയിൽ കുടുംബാംഗമാണ്.
പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ആദ്യകാല പ്യൂൺ ആയിരുന്നു.
മക്കൾ : ദീപ (ഓസ്ട്രേലിയ), ദിവ്യ.
മരുമക്കൾ : റോബിൻ മനായിക്കൽ (മരഞ്ചാട്ടി), സോജൻ നെടുമലയിൽ (കുടിയാന്മല )
സംസ്ക്കാരം പിന്നീട്.ഭൗതിക ദേഹം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
നാളെ ചൊവ്വ ( 11/08/2026 ) വൈകുന്നേരം പെരുമാലിപ്പടിയിലുള്ള ഭവനത്തിലേയ്ക്ക് പൊതു ദർശനത്തിനായി കൊണ്ടുവരുന്നതാണ്.



