LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കാരശ്ശേരി കുമാരനെല്ലൂർ തടപ്പറബ്അംഗനവാടിയിൽ സ്മാർട്ട് ടി വി സ്ഥാപിച്ചു.

മുക്കം: കുമാരനെല്ലൂർ തടപ്പറബ് അംഗനവാടിയിലാണ് സ്മാർട്ട് അംഗനവാടി ആകുന്നതിന്റെ ഭാഗമായി സ്മാർട്ട് ടി വി സ്ഥാപിച്ചത് കുട്ടികൾ പഠനത്തിനും വിനോദത്തിനും ഉപയോഗിക്കാം എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് ടി വി സ്ഥാപിച്ചത്ടി വി യുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജംഷിദ് ഒളകര നിർവഹിച്ചു അംഗനവാടിക്ക്ബ്ലോക്ക് പഞ്ചായത്തിന്റെ 2 ലക്ഷം രൂപകൂടി ലഭിച്ചുട്ടുണ്ടെന്നും ഈ പണം ഉപയോഗിച്ച് അംഗനവാടി കെട്ടിടവും ചുറ്റുമതിലും പെയിന്റഅടിച്ചും ചിത്രങ്ങൾ വരച്ചും മനോഹരമാകുമെന്നും വാർഡ് മെമ്പർ ജംഷിദ് ഒളകര പറഞ്ഞു . ചടങ്ങിൽ അംഗനവാടി ടീച്ചർ എം എ ഗീത അധ്യക്ഷത വഹിച്ചു ആബിദ് കുമനെല്ലൂർ , ബീരാൻകുട്ടി തടപ്പറമ്പിൽ മുഹമ്മദ് കലകൊംബൻ , സനിൽ ആരീപറ്റ , അസീസ് ഒളകര , മമ്മുപോക്കർ തലാപ്പിൽ , അസൈൻ തടപ്പറമ്പിൽ കുഞ്ഞി മുഹമ്മദ് പുളിക്കത്തൊടി , റുക്‌സാന പള്ളിയാലി , ഷാഹിന നാസർ , ജംഷീന ചോലക്കൽ , ആശാവർക്കാർ സുലൈക്ക എന്നിവർ സംബദിചു .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com