LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

പള്ളിപ്പടിയിൽ ദേശീയ പതാക ഉയർത്തി.

പുല്ലുരാംപാറ : പള്ളിപ്പടിയിലെ പ്രമുഖ യുവജന കൂട്ടായ്മയായ പുലരി ക്ലബിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തി.രാവിലെ 08.00 മണിക്ക് പള്ളിപ്പടിയിൽ നടന്ന ചടങ്ങിൽ പുലരി ക്ലബ് പ്രസിഡണ്ട് ലിജോ കുന്നേൽ ദേശീയ പതാക ഉയർത്തി.ക്ലബ് അംഗങ്ങൾ,പൗര പ്രമുഖർ, വ്യാപാരികൾ, ഓട്ടോ ഡ്രൈവേർസ് എന്നിവരുടെ മഹനീയ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.തുടർന്ന് മധുര പലഹാര വിതരണവും നടത്തി.Dക്ലബ് സെക്രട്ടറി വിഷ്ണു കൊച്ചുവിളയിൽ, ട്രഷറർ സോളമൻ പ്ലാംപറമ്പിൽ,ഷാജി പള്ളിത്താഴത്ത്, സുധീഷ് മാടപ്പാട്ടിൽ, ബോബൻ കുന്നുംപുറത്ത്,വിശാൽ മാരാത്ത്, ഗിരീഷ് അത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം കൊടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com