LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി

തിരുവമ്പാടി: തമ്പലമണ്ണ
കൊച്ചാലുങ്കൽ വിജയൻ (65) നിര്യാതനായി.
ഭാര്യ:
രാധാമണി (ആനക്കാംപൊയിൽ).
മക്കൾ:
കെ വി ആദർശ്,
കെ വി ഡിന.
മരുമക്കൾ:
വി വി ഷൈജു,
ശാരിക.
സംസ്കാരം ഇന്ന് (15-8-2026-ശനി) രാത്രി 07:00-മണിക്ക് തമ്പലമണ്ണ വലിയകല്ലുങ്കൽ ഷൈജുവിൻ്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം  തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com