LOCAL NEWSNews
കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ ഇടക്കളത്തൂർ ഇ.പി വർക്കി മാസ്റ്റർ നിര്യാതനായി

കൂടത്തായി : കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ ഇടക്കളത്തൂർ ഇ.പി വർക്കി മാസ്റ്റർ നിര്യാതനായി
ഭാര്യ: പരേതയായ
ടി. എൽ സൂസന്നം ചാവക്കാട് തൈക്കാടൻ കുടുംബാംഗം.
മക്കൾ: ഷേർലി വർഗീസ് ( പോസ്റ്റ് മിസ്ട്രസ് വൈത്തിരി), ജോസ് വർഗീസ് (ദുബായ് ),പോൾ വർഗീസ്. മരുമക്കൾ: തോമസ് മാത്യു കുഴിക്കാട്ടിൽ (റിട്ട. ഹെഡ്മാസ്റ്റർ എം.ജെ. എച്ച്.എസ്. എളേറ്റിൽ വട്ടോളി ), ജൂബി ജോസ് കിഴക്കയിൽ കുപ്പായക്കോട്, റീന പോൾ മണ്ണൂർ നെല്ലിപ്പൊയിൽ ( അധ്യാപിക സെന്റ് മേരീസ് എച്ച്.എസ്.എസ് കൂടത്തായി. )
സംസ്കാരം: നാളെ വെള്ളി (02/09/22) ഉച്ചയ്ക്ക് 2 മണിക്ക് വസതിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടത്തായി ലൂർദ് മാതാ ദേവാലയത്തിൽ



