
തിരുവമ്പാടി: മറിയപ്പുറം പരേതനായ പിലായിച്ചോല അലിയുടെ ഭാര്യ പാത്തുമ്മ (90) നിര്യാതയായി
മക്കൾ : മുഹമ്മദ്, ഖദീജ, സൈനബ , അസീസ്, ഇയ്യത്തു, ഹുസൈൻ
മരുമക്കൾ :ഫാത്തിമ, ആയിഷാബി, കൗലത്ത്, കോയ, മുഹമ്മദ് കുഞ്ഞിപ്പമയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ



