NewsTECHNOLOGY

തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ വളർത്തു നായകൾക്ക് ലൈസൻസ് എടുക്കണം

തിരുവമ്പാടി :പേവിഷബാധ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ വീടുകളിൽ വളർത്തുന്ന വളർത്തു നായകൾക്ക് ലൈസൻസ്,വാക്സിനേഷൻ എന്നിവ 7 ദിവസത്തിനകം എടുക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com