LOCAL NEWSMUKKAMNewsUncategorized

നിര്യാതനായി.

കൂടരഞ്ഞി : മഞ്ഞപ്പൊയിൽ കിഴക്കയിൽ പരേതരായ ജോസഫിന്റെ മകൻ ബിൻസ് ജോസഫ് ( 48) നിര്യാതനായി.

ഭാര്യ : ഷെൽജി (പനം പ്ലാവ് മേമന കുടുംബാംഗം),

മക്കൾ : അലൻ, ഡോൺ ബോസ്കോ കോളേജ് ( മണാശ്ശേരി ), ഏബൽ (കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ)

സംസ്കാരം നാളെ (18-09-2026- വെള്ളി) വൈകുന്നേരം 3:00 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com