KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സിബിമുണ്ടക്കിലിനെ അനുസ്മരിച്ചു

കൂടരഞ്ഞി: കലാകാരനും പൊതു പ്രവർത്തകനുമായ സിബി മുണ്ടയ്ക്കലിന്റെ 6-മത് ചരമ വാർഷിക അനുസ്മരണo നടത്തി. RJDകൂടരഞ്ഞി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ന്യൂനപക്ഷ സെൽ സംസ്ഥാന പ്രസിഡന്റ് പി.എം േതാമസ് മാസ്റർ ഉദ്ഘാടനം ചെയ്യതു. ജില്ലാ സെക്രട്ടറി വിത്സൻ പുല്ലുവേലിൽ, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി േജാൺസൺകുളത്തിങ്കൽ, ബിജു മുണ്ടയ്ക്കൽ, സിജോ പാറമ്പുഴ,ജോർജ് വർഗീസ്, ജോളി പൈക്കാട്ട്,ജിൻസ് ഇടമനശേരിയിൽ, മാത്യു വർഗീസ്,സത്യൻ പനക്കച്ചാൽ,ബെന്നി മങ്കര,സന്തോഷ് വർഗീസ്,ജെയിംസ് ചാലപ്പുറം,ബിജു ചാക്കോ,ബാബു പാലമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com