
തിരുവമ്പാടി മറിയപ്പുറം, പരേതനായ കല്ലുവെട്ടുകുഴിയിൽ മുഹമ്മദാലിയുടെ ഭാര്യ ആമിന (74) നിര്യാതയായി.
മക്കൾ: നഫീസ ഓമശ്ശേരി, സാദിഖ് ഓമശ്ശേരി, സുഹറ വെല്ലൂര്, അബ്ദുസ്സലാം തിരുവമ്പാടി, അബ്ദുൽ നാഫില്‍, സാജിത വെല്ലൂര് ,സാബിറ പയ്യോളി ,ഹഫ്സ യു പി അലഹബാദ്, ഷെഫീഖ്, പരേതനായ അഹമ്മദ്.
മരുമക്കൾ: മജീദ് ഓമശ്ശേരി, സുഹറാബി ചേന്ദമംഗല്ലൂർ, അബ്ദുൽ ഖാദർ വെല്ലൂർ ,സെലീന കല്ലുരുട്ടി , ബിൻസിയ പത്തനാപുരം, അമീർ വെല്ലൂർ, മഹറൂഫ് പയ്യോളി, ആഷിക് അലി യു പി അലഹബാദ്, സാബിറ തേക്കുംകുറ്റി.
മയ്യത്ത് നിസ്കാരം നാളെ(19/09/2026 ശനിയാഴ്ച) രാവിലെ 9.30 തിരുവമ്പാടി മാർക്കറ്റ് മസ്ജിദിൽ.



