LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതയായി.

പുല്ലുരാംപാറ : പള്ളിപ്പടി, കോയിക്കകുന്നേൽ (നടുത്തേരിൽ ) പത്രോസിന്റെ (രാജു ) ഭാര്യ ത്രേസ്യാമ്മ (73) നിര്യാതയായി.

മക്കൾ : ബിന്ദു, ബിനു.

_മരുമക്കൾ : സുനിൽ ഉമ്മിക്കുഴിയിൽ ( ബാറ്ററി ഹൗസ് – പുല്ലുരാംപാറ), നിഷ പാറാങ്കൽ (കൂരോട്ടുപാറ – കുവൈറ്റ് ).

സംസ്ക്കാരം ഇന്ന്‌ വ്യാഴം (24/09/2026 ) വൈകുന്നേരം 04.00 മണിയ്ക്ക് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com