LOCAL NEWS

നിര്യാതനായി

തിരുവമ്പാടി: ദീർഘകാലം തിരുവമ്പാടി ഹാരിസൺ തിയേറ്ററിലെ ജീവനക്കാരനായിരുന്ന പാതിരാമണ്ണിൽ ഗോപാലൻ (84) ചെത്തുകടവിൽ മകളുടെ വസതിയിൽ നിര്യാതനായി.
ഭാര്യ: പരേതയായ ലക്ഷ്മി.
മക്കൾ:
പുഷ്പ, ഷീജ, റീന.
മരുമക്കൾ:
സിദ്ധാർത്ഥൻ, ശങ്കരൻ,
സുനിൽകുമാർ.
സംസ്കാരം ഇന്ന് (24-09-2026-വ്യാഴം)
രാവിലെ 11:00-ന്
കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com