
തിരുവമ്പാടി : ആനക്കാംപൊയിൽ കുരീകാട്ടിൽ പരേതനായ ജോർജിൻ്റെ ഭാര്യ ഏലമ്മ ജോർജ് (94) നിര്യാതയായി.
പുല്ലൂരാംപാറ പുളിവേലിൽ കുടുംബാംഗമാണ്.
മക്കൾ:
തങ്കമ്മ, ജോർജ്, മേരി.
മരുമക്കൾ :
പരേതനായ ജോസ് മുളക്കൽ (ആനക്കാംപൊയിൽ),
ഏലിയാമ്മ,
ജോസ് തെക്കിനേത്ത് (ആനക്കാംപൊയിൽ).
സംസ്കാരം ഇന്ന് (26-09-2026-ശനി) വൈകുന്നേരം നാല് മണിക്ക് മകൾ മുളക്കൽ തങ്കമ്മയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെയിൻറ് മേരീസ് പള്ളിയിൽ.



