LOCAL NEWSTHIRUVAMBADY

തമ്പലമണ്ണ കൊച്ചാലുങ്കൽ ശാന്ത നിര്യാതയായി.

തിരുവമ്പാടി:തമ്പലമണ്ണ പരേതനായ കൊച്ചാലുങ്കൽ പത്മനാഭന്റെ ഭാര്യ  ശാന്ത (73) നിര്യാതയായി.
തമ്പലമണ്ണ വലിയ കല്ലുങ്കൽ കുടുംബാംഗമാണ് പരേത. 
മക്കൾ: റെനീഷ്, സുബീഷ്, ഷിജിന.
മരുമക്കൾ: ബിജിനി (തോട്ടുമുഴി),ദിബിന (പുല്ലൂരാംപാറ), സജി (ആനക്കാംപൊയിൽ.
ഇന്ന് വൈകുന്നേരം 6 മണിക്ക് ഭൗതികശരീരം ഭവനത്തിൽ എത്തിക്കും.
സംസ്കാരം: നാളെ (21-12-2024 ശനിയാഴ്ച) രാവിലെ11 മണിക്ക് അത്തിപ്പാറ കൊച്ചാലുങ്കൽ വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com