KOODARANCHINews

കൂമ്പാറ പരേതനായ പറമ്പനാട്ട് ദിവാകരന്റെ ഭാര്യ ജാനകി നിര്യാതയായി.

കൂമ്പാറ: പരേതനായ പറമ്പനാട്ട് ദിവാകരന്റെ ഭാര്യ ജാനകി (82) നിര്യാതയായി.

(കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ ആദ്യ പ്രസിഡന്റ് വി കെ കൊച്ചെറുക്കന്റെ മകളാണ് )മക്കൾ: ദിലീപ് (സിപിഐഎം കൂമ്പാറ മുൻ ലോക്കൽ സെക്രട്ടറി ), പരേതനായ കൃഷ്ണദാസ്,ദീപ ചുങ്കത്തറ മരുമക്കൾ : മിനി, ബിന്ദു, വിജയൻ

സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com