LOCAL NEWSNews

വാഹനാപകടത്തിൽ ഓമശ്ശേരി കണിയാർകണ്ടം മസ്ജിദിലെ മുദരിസും വിദ്യാർത്ഥിയും മരിച്ചു.

മലപ്പുറം: തിരൂരങ്ങാടിക്ക് അടുത്ത് ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ ഓമശ്ശേരി കണിയാർകണ്ടം മസ്ജിദിലെ മുദരിസും വിദ്യാർത്ഥിയും മരിച്ചു.

വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ (മുഹമ്മദ് കോയ തങ്ങൾ) മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ -43), കൂടെയുണ്ടായിരുന്ന ദർസ് വിദ്യാർത്ഥി ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 3.10 ന് ആണ് അപകടം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com