
ചെറുവാടി :പുതുക്കൂടി കുന്നത്ത് സൈനബ ചക്കാലൻ കുന്നത്ത് (66) നിര്യാതനായി. ഭർത്താവ് പരേതനായ പാറക്കൽ പുതുക്കൂടി കുന്നത്ത് മുഹമ്മദ് മക്കൾ: ബഷീർ ബാബു ( വ്യാപാരി കട്ടയാട്ട് ),റംല പി കെ ( മുൻ ചെയർപേഴ്സൺ കൊടിയത്തൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ),പരേതനായ സിദ്ധീഖ് മരുമക്കൾ: അബ്ദു റസാഖ് (മാവൂർ ),നസി മോൾ തവനൂർ മുണ്ടിലാക്കൽ (കിഴ്ശ്ശേരി )ഖബറടക്കം ഇന്ന് (29-10-2023) രാവിലെ 9 മണിക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ



