
പുതുപ്പാടി : കുഞ്ഞു കുളം,തട്ടുർപറമ്പിൽ
വിശ്വനാഥൻ കെ എസ് (47)
കൊലടിയിൽ നിര്യാതനായി.
അച്ഛൻ : ശശിധരൻ കെ പി (ആശാരി)
അമ്മ : സരോജാക്ഷി ടി എൻ
സഹോദരങ്ങൾ : വിനിൽ കെ എസ് (മൗറീഷ്യസ്), വിനീത് കെ എസ്
സഹോദരി : സന്ധ്യ കെ എസ്
സഹോദരി ഭർത്താവ് : ഷൈജു (പൈമ്പാലശ്ശേരി). സംസ്കാരം ഇന്ന്(22/9/22) വൈകിട്ട് 4:00 മണിക്ക്



