LOCAL NEWSNewsTHIRUVAMBADY

എൻ.എസ് എസ് .വോളണ്ടിയർമാർ തിരുവമ്പാടി ബസ് സ്റ്റാൻ്റ് ശുചീകരിച്ചു.

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ.എസ് എസ് .വോളണ്ടിയർമാർ “പരിസര ശുചീകരണ പദ്ധതി” യുടെ ഭാഗമായി തിരുവമ്പാടി ബസ് സ്റ്റാൻ്റ് ശുചീകരിച്ചു .
ബസ് സ്റ്റാൻ്റിലും പരിസരത്തും ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ ,ചപ്പ് ചവറുകൾ ,യാത്രക്കാർ വിശ്രമിക്കുന്ന ഇരിപ്പിടങ്ങൾ എന്നിവ വൃത്തിയാക്കി .
ശുചീകരണ പ്രവർത്തികൾക്ക് എൻ.എസ്.എസ് യൂണിറ്റ് ലീഡർമാരായ ദിയ തനസ് ,വിഷ്ണു എന്നിവർ നേതൃത്വം നൽകി .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com