
തിരുവമ്പാടി ഗൈഡൻസ് സഹ്റത്തുൽ ഖുർആനിൻ്റേയും കിഡ്സ് പാർക്കിൻ്റേയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം ഗൈഡൻസ് കാമ്പസിൽ നടത്തി. മൻശ ഉലൂം പ്രിൻസിപ്പൽ സയ്യിദ് മുനവ്വർ സാഹിർ സഖാഫി പതാക ഉയർത്തി മർക്കസു ദഅവ സിക്രട്ടറി വി.പി നാസർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.പ്രസിഡണ്ട് റസാഖ് ഹാജി പാങ്ങാട്ടിൽ അദ്ധ്യക്ഷവഹിച്ചു., നാസർ തോട്ടത്തിൻകടവ് റൈഷാദ് തേറുപറമ്പ്, ഈഹർ അലി സഖാഫി,റഹീം സഖാഫി, ബദ്റുൽ മുനീർ സഖാഫി, ശമീർ തിരുവമ്പാടി യുക്കെ ഹാരിസ് സഖാഫി, പ്രിൻസിപ്പൽ നൂഷിബ കൺവീനർ സുമയ്യ സഹ്റാവി എന്നിവർ പങ്കെടുത്തു.


