
കൂടരഞ്ഞി :കൂടരഞ്ഞി മറ്റത്തിൽ കുര്യാക്കോസ് (ബേബി-71) നിര്യാതനായി.
ഭാര്യ: ഗ്രേസി (ചെമ്പനോട മലയാറ്റൂർ കുടുംബാംഗം). മക്കൾ: മിഥുൻ, മോബിൻ . മരുമക്കൾ: നീതു തുടിയൻപ്ലാക്കൽ (കുപ്പായക്കോട്), കിച്ചു മാപ്പിളക്കുന്നേൽ (പടത്തുകടവ്).
മൃതസംസ്കാര ചടങ്ങ് നാളെ (14/07/2023 വെള്ളി) ഉച്ചകഴിഞ്ഞ് 2.45ന് വീട്ടിൽ ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.


