News

കുടിയറ്റേ കർഷകനും കോൺഗ്രസ് നേതാവുമായിരുന്ന കൊട്ടാരത്തിൽ പീറ്റർ നിര്യാതനായി.

കക്കാടംപൊയിൽ:ആദ്യകാല കുടിയറ്റേ കർഷകനും  കോൺഗ്രസ് നേതാവുമായിരുന്ന കൊട്ടാരത്തിൽ പീറ്റർ (71) നിര്യാതനായി.

കക്കാടംപൊയിൽ ക്ഷീര സംഘത്തിന്റെ സ്ഥാപക വൈസ് പ്രസിഡൻ്റും  ദീർഘകാലം സെക്രട്ടറിയുമായിരുന്നു 

ഭാര്യ:സെലിൻ പുത്തൻ പുരക്കൽ (മുണ്ടക്കയം)

മക്കൾ:സിബി, സിൽവി , ജോസ്

മരുക്കൾ :ഷിജി കാരക്കാട്ട് (മുതുകാട്) ജോബിൻ കാഞ്ഞിരത്തിങ്കൽ (കുളിരാമുട്ടി) നീതു ആനത്താരക്കൽ (വെണ്ടേക്കുംപൊയിൽ)

സംസ്കാരം ഇന്ന് (18/06/2022 ന് ശനി) ഉച്ചക്ക് ഒരു മണിക്ക് കക്കാടംപൊയിൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com