KOODARANCHILOCAL NEWSNews

കൂടരഞ്ഞി പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി

കൂടരഞ്ഞി : പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. പരേത കൂടരഞ്ഞി മുളങ്ങാശ്ശേരി കുടുംബാംഗങ്ങമാണ്

മക്കൾ തങ്കമ്മ കടുത്താനത്ത്, തങ്കച്ചൻ കൂമ്പാറ, ഉണ്ണി കൂമ്പാറ, തോമസ് (കുട്ടായി) കൂടരഞ്ഞി,ടോമി കൂടരത്തി, ലിസി ചീങ്കല്ലേൽ പുന്നയ്ക്കൽ, ജസി കൊച്ചു വീട്ടിൽ കട്ടിപ്പാറ,

മരുമക്കൾ: ജോസ് കടുത്താനത്ത് , നെല്ലി പൊയിൽ പൗളി ഒലക്കയാങ്കൽ തോട്ടും മുക്കം ,ബിന്ദുവടക്കേടത്ത് കൂരാച്ചുണ്ട് , ഡാനി ആക്കയിൽ കണ്ണൂർ, പുഷ്പ കുഴിഞ്ഞാലിൽ മരഞ്ചാട്ടി,

സംസ്കാരം നാളെ (തിങ്കൾ) രാവിലെ 11 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com