
- കൊടുവള്ളി നെല്ലാംകണ്ടിയില്‍ ഉണ്ടായ വാഹന അപകടത്തില്‍ എളേറ്റിൽ വട്ടോളി ചോലയിൽ സ്വദേശിയും പന്നൂർ മുഹമ്മദിയ്യ സെക്കൻററി മദ്രസ അധ്യാപകനുമായ സ്വാലിഹ് (26) ആണ് മരിച്ചത്,
- പാലങ്ങാട് മുക്കിടത്തിൽ സുലൈമാന്റെ മകനാണ് ഖത്തറമ്മൽ മസ്ജിദിലെ ദർസ് വിദ്യാർത്ഥിയായ സ്വാലിഹ് ഇന്നലെ കോഴിക്കോട് വെച്ച് നടന്ന ഖുർആൻ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടയായിരുന്നു അപകടം,എളേറ്റിൽ ക്ലസ്റ്റർ SKSSF ഭാരവാഹി നവാസ് ഫൈസിയുടെ സഹോദരനാണ്



