LOCAL NEWS

തോട്ടുമുക്കത്ത് കാർ തോട്ടിലേക്ക് വീണ് അപകടം

തോട്ടുമുക്കം : തോട്ടുമുക്കം കുരിശുപള്ളിക്ക് സമീപമുള്ള തോട്ടിലേക്ക് വീണു അപകടം.

റോഡിനു സമീപമുള്ള കമുകുകൾ ഇടിച്ചു തകർത്താണ് വൻ ശബ്ദത്തിൽ സമീപത്തെ തോട്ടിലേക്കാണ് കാർ പതിച്ചത്. കക്കാടംപൊയിലിൽ നിന്നും പെരിന്തൽമണ്ണയിലേക്ക്‌ പോവുകയായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത് യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ല. ഇടയ്ക്കിടയ്ക്ക് അപകടം നടക്കുന്ന ഈ പ്രദേശത്തു അപകട സൂചന ബോർഡും സംരക്ഷണ ഭിത്തിയും ഇല്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com