KOODARANCHILOCAL NEWSNews

പുതു ലഹരിക്ക് ഒരു വോട്ട്:ബോധവൽക്കരണ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ പുതു ലഹരിക്ക് ഒരു വോട്ട് എന്ന ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൂടരഞ്ഞി ടൗണിൽ സംഘടിപ്പിച്ച ബോധവൽക്കരണ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു പരിപാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ലീന വർഗീസ്, പി ടി എ പ്രസിഡന്റ് ജോസ് നാവള്ളിൽ, സ്കൂൾ അധ്യാപകർ, നൂറുകണക്കിന് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com