
കോടഞ്ചേരി:കൂടത്തായി കാശാംകുറ്റിയിൽ ദേവസ്യ (86) നിര്യാതനായി.
ഭാര്യ: റോസമ്മ, തറയിൽ കുടുംബാഗം.
മക്കൾ: പരേതനായ ബെന്നി, ജോളി, ഷീന രാജു, ഷാജു കണ്ണോത്ത്
മരുമക്കൾ : ലൂസി ബെന്നി ആടുകുഴിയിൽ, രാജു മൂലേപ്പറമ്പിൽ, ബിനി കൊട്ടാരത്തിൽ.
സംസ്കാരം നാളെ വൈകുന്നേരം (5-1-2023) 4 ന് കൂടാത്തായി ലൂർദ് മാതാ ദേവാലയത്തിൽ



