
കൂടരഞ്ഞി :പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന ആർട്ടിസ്റ്റ് ജിജി (52) അന്തരിച്ചു.
മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ചുമർചിത്രങ്ങളിലൂടെയും പ്രതിമകൾ ഉണ്ടാക്കുന്നതിലും കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു ആർട്ടിസ്റ്റ് ജിജി.
കുടരഞ്ഞി കൽപ്പിനി മണ്ണൂർ രാഘവൻ-പങ്കജം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:ജലജ ,ജയ്മോൻ
മക്കൾ: ജിഷ്ണു, വിസ്മയ- മരുമകൻ ഹരീഷ്
സംസ്കാരം നാളെ (24-01-2023) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ



