
തിരുവമ്പാടി തൊണ്ടിമ്മൽ പാണ്ടിക്കോട്ടുമ്മൽ ഗോപാലൻ (57) നിര്യാതനായി. ഭാര്യ: സൗമിനി (തിരുവമ്പാടി സഹകരണ ബാങ്ക്).മക്കൾ: സനിത (ആരോഗ്യ വകുപ്പ്, പാലക്കാട്), സംഗീത് (ഇലക്ട്രീഷ്യൻ).മരുമക്കൾ: ദീപ്തി (നെല്ലിക്കാപറമ്പ്), റോബിൻ (കോട്ടയം).
സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് മുക്കം ഓടത്തെരുവ് കാരശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ.



