KOODARANCHILOCAL NEWSNews

കൂമ്പാറ പാലക്കതടത്തിൽ ജോസഫ് നിര്യാതനായി

കൂമ്പാറ:ആദ്യകാല കുടിയേറ്റ കർഷകനും സോഷ്യലിസ്റ്റ് പ്രവർത്തകനുമായ ജോസഫ് പാലക്കതടത്തിൽ (കുഞ്ഞേപ്പ് ചേട്ടൻ – 93) നിര്യാതനായി

ഭാര്യ പരേതയായ ഏലിക്കുട്ടി – നാഗം വേലിൽ കുടുംബാഗം (കടപ്ലാമറ്റം)

മക്കൾ: കൂമ്പാറ ബേബി (മുൻപോസ്റ്റ് മാസ്റ്റർ കൂമ്പാറ ബസാർ ) ,മാത്യു (കോൺഗ്രസ് മണ്ഡലം സെക്രട്ടറി) സണ്ണി (റിട്ടയേഡ്- കെഎസ്ഇബി) വിത്സൻ.ഷേർളി, ഡെയ്സി .
മരുമക്കൾ – ലീലമ്മ മഞ്ഞപ്പിള്ളിൽ, പരേതയായ തങ്കമ്മ, ബിന്ദു പുരയിടത്തിൽ .റോസ്ലി ആലുക്കാസ്, റെജി മായാലിൽ – നിലമ്പൂർ, ജോഷി-പെരുമ്പ്രായിൽ – കക്കാടംപൊയിൽ

സംസ്ക്കാര ശുശ്രൂഷ നാളെ (31. 10.22 ) രാവിലെ 10 മണിക്ക് ഭവനത്തിൽ ശേഷം പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com