
കോടഞ്ചേരി:നെല്ലിപ്പൊയിൽ ഇടമണ്ണേൽ തോമസിന്റെ ഭാര്യ മേരി തോമസ്
(67) നിര്യാതയായി
പാലാ ഇളങ്ങുളം നന്തികാട്ട് കുടുംബാംഗമാണ് പരേത
മക്കൾ: റ്റിജു,റ്റിജോ,ടിന്റു(UK)
മരുമക്കൾ: ബിനു വടക്കേൽ,, (പുലിക്കയം) റീന ചെന്തട്ടേൽ (പുന്നക്കൽ) ജിബു മുളവരിക്കൽ (കണ്ണോത്ത്,(U K ) സംസ്കാരം: നാളെ
(31/10/2022) തിങ്കൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്സ്റ്റിസ്റ്റ് ചർച്ച് സെമിതേരിയിൽ



