KODANECHERYNews

വനിതാ വടം വലി മത്സരം നാളെ.

*കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നാളെ ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3 ന് നെല്ലിപ്പൊയിൽ അങ്ങാടിയാൽ വനിതകളുടെ വടം വലി മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 10000 രൂപ,രണ്ടാം സമ്മാനം 5000 രൂപ, മൂന്നാം സമ്മാനം 3000 രൂപ,നാലാം സമ്മാനം 2000 രൂപ. തൂക്കം 350 കിലോ 5 ആളുകൾ. തിരുവമ്പാടി എംഎൽഎ സി.കെ കാസിം വടംവലിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നകുട്ടി ദേവസ്യ അധ്യക്ഷത വഹിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com