KODIYATHOORLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

പന്നിക്കോട് എ യുപി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് സികെ കാസിം എംഎൽഎ.

കൊടിയത്തൂർ:പന്നിക്കോട് എ യു പി സ്കൂളിലെ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം സി.കെ കാസിം എം എൽ എ നിർവഹിച്ചു. എം.പി.ടി.എ പ്രസിഡൻ്റ് അസൂറാബിയാണ് ഒരു വർഷത്തേക്ക് പ്രഭാത ഭക്ഷണം സ്പോൺസർ ചെയ്തത്.ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന വിവിധ മത്സര വിജയികൾകൾക്ക് വാർഡ് മെമ്പർ പി.കുട്ടി ഹസ്സൻ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ യു. അബ്ദുല്ല ഫാറൂഖി മുഖ്യാതിഥിയായി.മാനേജർ സി. കേശവൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com