LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 മണി മുതൽ 11 മണി വരെഅത്തോളി കുടക്കല്ല്, ചങ്ങരോത്ത് കോളനി, അത്തോളി പെട്രോൾ പമ്പ്, മൂർക്കനാട്, അണ്ണാകൊട്ടൻ വയൽ.

7 – 3 കരുമ്പാപൊയിൽ, പെരുവത്ത് കടവ്, താഴത്ത് കടവ്, വില്ലൂനിമല, മേക്കോത്ത്, നടുവണ്ണൂർ പെട്രോൾ പമ്പ് പരിസരം.

7:30 – 3 മുചുകുന്ന്, കോട്ടയിൽ അമ്പലം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, നരവത്ത്, വലിയമല, പൊറായി പള്ളി ഭാഗം.

8 – 5:30 പെരിങ്ങൊളം ജംക്‌ഷൻ മുതൽ സൺഡേ റോഡ് വരെ, ഒഴയാടി, ശാന്തിച്ചിറ, മിൽമ ഓഫിസ് പരിസരം, മാങ്കുനി.

8 – 6 ഓമശ്ശേരി വയലോരം ട്രാൻസ്ഫോമർ, എജ്യൂപാർക്ക്, മണിമുണ്ട, കൂടത്തായി ടയർ, അമ്പലക്കുന്ന്, തോണിക്കടവ്, കൂടത്തായി പ്ലാസ്റ്റിക്, കൂടത്തായി, കൂടത്തായി ഹൈസ്കൂൾ ട്രാൻസ്ഫോമർ, താമരശ്ശേരി അമ്പലമുക്ക്, ചൊടലമുക്ക്, കരിഞ്ഞമണ്ണ.

8:30 – 1 കോടഞ്ചേരി– കണ്ടപ്പൻച്ചാൽ9 – 3 ചീക്കിലോട് ടൗൺ പരിസരം, ചീക്കിലോട് ഹെൽത്ത് സെന്റർ, അടിയോടി മുക്ക്, മുന്നൂർകൈ.

10 – 2 അത്തോളി കാവ്, കൊളക്കാട്, കണ്ണിപ്പൊയിൽ, കണ്ണിപ്പൊയിൽ സ്കൂൾ, ഒട്ടമ്പലം, ഒട്ടമ്പലം ടവർ, എലിയോത്ത് അമ്പലം, എടക്കാട്ടുംകര.

12 – 5:30 കോടഞ്ചേരി മഞ്ഞുവയൽ – വാട്ടർ ടാങ്ക് പരിസരം, മഞ്ഞുവയൽ – നെല്ലിപ്പൊയിൽ റോഡ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com