
കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ കന്നൂർ ടൗൺ, കണയങ്കോട്, കുറുവങ്ങാട്, എളാട്ടേരി, മാവിൻച്ചുവട് , കോമത്തുകര, ബപ്പൻ കാട്, ഈസ്റ്റ് റോഡ്, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച് റോഡ് പരിസരം.
രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെകൂട്ടാലിട സെക്ഷൻ പരിധിയിൽ തൃക്കുറ്റിശേരി, പാവുകണ്ടി, തെക്കയിൽ മുക്ക്.
രാവിലെ 8:30 മുതൽ വൈകുന്നേരം ആറ് വരെനടുവണ്ണൂർ സെക്ഷൻ പരിധിയിൽ പെരുവത്ത്കടവ്, ഒറവിൽ, കരിമ്പാ പൊയിൽ, താഴത്തെ കടവ്, വില്ലൂനി മല.
രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെപൊറ്റമ്മൽ സെക്ഷൻ പരിധിയിൽ മടത്തിൽ മുക്ക്, പൊന്നങ്കോട് കുന്ന്, ഭവൻസ് സ്കൂൾ പരിസരം, ചെറുകര മുല, വഴിപോക്ക്, മണന്തലത്താഴം.
രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ച് വരെപന്തീരങ്കാവ് സെക്ഷൻ പരിധിയിൽ പാലാഴി വെസ്റ്റ്, ബൈപാസ് പരിസരം ഭാഗികമായി,കക്കോടി സെക്ഷൻ പരിധിയിൽ പത്തേങ്ങൽ താഴം, മാളിക്കടവ്, കാരാളിത്താഴം, ചിക്കടി കടവ്, കാരാട്ട് അമ്പലം, എൻവി ട്രാൻസ്ഫോർമർ.
രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അത്തോളി സെക്ഷൻ പരിധിയിൽ ഉള്ളൂർ, പള്ളികുന്ന്, പുത്തൂർ വട്ടം, പുത്തൻഞ്ചേരി, കോട്ടകുന്ന് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.


