LOCAL NEWS

നിര്യാതനായി

കൂരാച്ചുണ്ട് :കൂരാച്ചുണ്ട് സെൻ്റ് തോമസ് U. Pസ്കൂൾ റിട്ടേയ്ഡ് അധ്യാപകൻ KM പൗലോസ് കണ്ടിരിക്കൽ(90) നിര്യാതനായി.
ഭാര്യ: അന്ന പൗലോസ് കൂരാച്ചുണ്ട് ചക്കാലക്കൽ കുടുംബാംഗമാണ്. (കൂരാച്ചുണ്ട് UP സ്കൂൾ, കല്ലാനോട് LP സ്കൂൾ റിട്ടേയ്ഡ് HM )
മക്കൾ: Dr. ലിറ്റി ബിജു. (ഗൈനഗോളജിസ്റ്റ് സർജൻ MBBS, MD, MRCOG  ലണ്ടൻ )
ലീന ജിൽസ് (അധ്യാപിക ,പുല്ലുരാംപാറ ഹയർ സെക്കൻ്റി സ്കൂൾ)
ലിൻസി സാബു (അധ്യാപിക ബഹ്റിൻ സ്കൂൾ)
ലിയ നിഷാദ്(അധ്യാപിക UAE)
മരുമക്കൾ: Dr. ബിജു നെല്ലരികയിൽ മരുതോങ്കര.(MBBS,MD,MRCP ലണ്ടൻ )
ജിൽസ് താമരശ്ശേരി വളയനാനിക്കൽ(ദീപിക)
സാബു തെക്കേൽ താമരശ്ശേരി  H.R Specialist (ബഹ്റിൻ)
നിഷാദ് പാഴൂ ത്തടത്തിൽ  , കരുവഞ്ചാൽ (ബയോ മെഡിക്കൽ എഞ്ചിനീയർ) (ദുബായ്).
സംസ്കാരം: കുരാച്ചുണ്ട് സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ പിന്നീട് നടത്തും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com