LOCAL NEWS

തിരുവമ്പാടി തയ്യിൽ ബീവി നിര്യാതയായി

തിരുവമ്പാടി: പരേതനായ തയ്യിൽ മൊയ്‌ദീൻകുട്ടിയുടെ ഭാര്യ ബീവി (80)നിര്യാതയായി. മക്കൾ :അലവി (ചാകര ഫിഷ്), ഫാത്തിമ, സുലൈഖ, അസൈൻ,ഹംസ, ഖദീജ.മരുമക്കൾ:ഫാത്തിമ, മുഹമ്മദലി, മുഹമ്മദ്, സൽമ, സുഹറ, അബ്ദുൽ കാദർ. മയ്യിത്ത് നിസ്കാരം നാളെ (12/09/2024വ്യാഴം )9.30ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com