LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി പുല്ലൂരാംപാറ തെക്കഞ്ചേരി കുഞ്ചു നിര്യാതനായി.

തിരുവമ്പാടി: പുല്ലൂരാംപാറ തെക്കഞ്ചേരി കുഞ്ചു (86) നിര്യാതനായി.

ഭാര്യ: വിജയമ്മ. മക്കൾ: ഓമന, ശശി, മോഹനൻ, സോമരാ ജൻ. മരുമക്കൾ: മണി, സുകുമാരി, സുധ, വിനോധിനി.

സംസ്ക്കാരം നാളെ (29-11-2022- ചൊവ്വ) ഉച്ചയ്ക്ക് 12:00-മണിക്ക് വസതിയിലെ കർമ്മങ്ങൾക്ക് ശേഷം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com