
കൂടരഞ്ഞി: പെരുമ്പൂള വാളിപ്ലാക്കൽ ദേവസ്യ (97) നിര്യാതനായി ഭാര്യ: അന്നമ്മ വില്ലന്താനത്ത് കുടുംബാംഗം. മക്കൾ:പരേതനായ ജോർജ്,തോമസ്,അപ്പച്ചൻ,പരേതേയായ മേരിക്കുട്ടി,ഫാ ജോസ് (ലൈബീരിയ),ജോയി,ജോണി (കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് മെമ്പർ),ലില്ലി. മരുമക്കൾ:ചിന്നമ്മ,എലമ്മ,ആലീസ്,തോമസ്ലീസി,ലൗലി, തങ്കച്ചൻ വാമറ്റത്തിൽ. സംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് 4 ന് വീട്ടിൽ നിന്നും ആരംഭിച്ച് മഞ്ഞക്കടവ് സെന്റ് മേരീസ് ദേവലയ സെമിത്തേരിയിൽ



